ചെങ്ങന്നൂർ: ഐ.എച്ച്. ആർ.ഡി ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പി ലാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഐ.എച്ച്.ആർ.......
വെൺമണി: കാട്ടുപന്നി കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു. വെണ്മണിയിലെ മൂന്ന് കർഷകരുടെ കാർഷിക വിളകളാണ് കഴിഞ്ഞ രാത്രി പന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചത്. ......
ചെങ്ങന്നൂർ: കേരള വെളുത്തേടത്ത് നായർ സമാജ ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ജില്ലാ പ്രസിഡൻ്റ് മനോജ് നാരായണൻ്റെ അധ്യക്ഷതയിൽ സംസ്ഥാന ഫിഷറീസ്, സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് റ്റി.ജി ഗോപാലകൃഷ്ണൻ നായർ ആമുഖ പ്രഭാഷണം നടത്തി തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി . സജൻ എൻഡോവ്മെൻ്റ് വിതരണം നടത്തി . ......
വെൺമണി: വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ അലുംമ്നി അസോസിയേഷൻ്റ അംഗത്വ ക്യാംപെയ്നിനിൻ്റെ ഉദ്ഘാടനം എക്സികുട്ടിവ് കമ്മറ്റിയംഗം ഇ. കെ അംബുജാക്ഷനിൽ നിന്നും ഫോമും, ഫീസും വാങ്ങി പ്രസിഡണ്ട് കോശി സാമുവേൽ നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ഏഴാമത് ഓർമ്മ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ......
ചെങ്ങന്നൂർ:സമഗ്രശിക്ഷാ കേരളം പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ടി ആവിഷ്ക്കരിച്ച പദ്ധതിയായ കിഡ്സ് അത്ലറ്റിക്സിന്റെ ഭാഗമായി സ്പോർട്സ് കേരളം ഫൗണ്ടേഷനുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ് എസ് കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജി കൃഷ്ണകുമാർ നിർവഹിച്ചു. ......
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള യൂണിവേഴ്സിറ്റി ബി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കിയ അനഘ പി ഷാജി, എ ഗ്രേഡ് നേടിയ അഖിൽ കെ എന്നിവരെ അനുമോദിച്ചു ഗണിതശാസ്ത്ര വിഭാഗം അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം കോളേജിലെ പൂർവ്വവിദ്യാർത്ഥിയും, പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വൈസ് പ്രിൻസിപ്പലുമായ ഡോ മാത്യൂസ് എം ജോർജ് ഉദ്ഘാടനം ചെയ്തു. ......